മെസ്സി ലോണിൽ ബാഴ്സയിലേക്കെത്തുമോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്റർ മിയാമിയുടെ ഉടമസ്ഥൻ.
ലയണൽ മെസ്സി ഇപ്പോൾ അമേരിക്കയിലെ ക്ലബ്ബായ ഇന്റർ മിയാമിയുടെ താരമാണ്. സ്വപ്നതുല്യമായ ഒരു സ്റ്റാർട്ട് തന്നെ മെസ്സിക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ട്. രണ്ടു മത്സരങ്ങൾ കളിച്ച മെസ്സി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. യൂറോപ്പിന് പുറത്ത്!-->…