മെസ്സിക്ക് വേണ്ടി സ്ഥാനമൊഴിയണം,പൊട്ടിത്തെറിച്ച് ഇന്റർ മിയാമി താരം.
എംഎൽഎസിൽ ഡെസിഗ്നേറ്റഡ് പ്ലെയർ എന്ന ഒരു നിയമമുണ്ട്. അതായത് ഒരു ടീമിന് അകത്ത് നിശ്ചിത അംഗങ്ങൾക്ക് ക്ലബ്ബ് ഉദ്ദേശിക്കുന്ന രൂപത്തിലുള്ള വലിയ സാലറികളും അനുകൂല്യങ്ങളും നൽകാം. ഡെസിഗ്നേറ്റഡ് താരങ്ങൾ അല്ലാത്തവർ എംഎൽഎസിന്റെ സാലറി നിയമങ്ങളുടെ!-->…