പാരീസിൽ മെസ്സി ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അതുകൊണ്ടുതന്നെ മെസ്സിയുടെ ആ തീരുമാനത്തിൽ തനിക്ക്…
ലയണൽ മെസ്സിക്ക് അപ്രതീക്ഷിതമായി കൊണ്ടായിരുന്നു ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് വരേണ്ട ഒരു അവസ്ഥ വന്നത്. അത് മെസ്സിക്ക് തിരിച്ചടിയാവുകയും ചെയ്തു.രണ്ടു വർഷക്കാലമാണ് മെസ്സി പാരിസിൽ ചിലവഴിച്ചതെങ്കിലും അത് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു.!-->…