ഇന്റർ മയാമിയുടെ വരാനിരിക്കുന്ന 3 മത്സരങ്ങളിൽ ലയണൽ മെസ്സി ഉണ്ടാവില്ല.
ലയണൽ മെസ്സി വന്നതുകൊണ്ട് ഇന്റർ മയാമിക്ക് സംഭവിച്ച മാറ്റം ചെറുതൊന്നുമല്ല. തോറ്റ് തരിപ്പണമായിരുന്ന ഒരു ടീം ഇന്ന് അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു.മെസ്സി വരുന്നതിനു മുൻപേ അവസാനമായി ലീഗിൽ കളിച്ച പതിനൊന്നു മത്സരങ്ങളിൽ ഒന്നിൽ പോലും!-->…