ഞങ്ങൾക്ക് ഇതിനേക്കാൾ മികച്ചത് ഇനി ചെയ്യാനുണ്ടായിരുന്നില്ല, എന്നിട്ടും മെസ്സി രണ്ട് മാന്ത്രിക…
അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ സിൻസിനാറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് ഓപ്പൺ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർമയാമി വിജയിച്ചത്. രണ്ട് ഗോളുകൾക്ക് ഒരു അവസരത്തിൽ!-->…