ഞങ്ങൾക്ക് മെസ്സിയെ കിട്ടണമെന്ന നാഷ്‌വിൽ ഫാൻസിന്റെ ചാന്റ്,ആഗ്രഹങ്ങളിൽ സൂക്ഷിക്കണ്ടേയെന്ന് മയാമി…
ലീഗ്സ് കപ്പിന്റെ ഫൈനൽ മത്സരം വളരെയധികം ആവേശം നിറഞ്ഞതായിരുന്നു. ഒരു നീണ്ട പെനാൽറ്റി ഷൂട്ടൗട്ട് ആയിരുന്നു മത്സരത്തിൽ നടന്നത്. ഒടുവിൽ ഇന്റർ മയാമി നാഷ്‌വിൽ എസ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടി. അവരുടെ ചരിത്രത്തിലെ ആദ്യത്തെ!-->…