എന്താണ് ഒരു വ്യക്തതയില്ലാത്തത്? ഇഷാന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ ആരാധകർ!
കേരള ബ്ലാസ്റ്റേഴ്സ് വലിയ പ്രതീക്ഷകളോടുകൂടി കൊണ്ടുവന്ന ഇന്ത്യൻ സ്ട്രൈക്കറാണ് ഇഷാൻ പണ്ഡിറ്റ. ബ്ലാസ്റ്റേഴ്സിനോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം ക്ലബ്ബിലേക്ക് വന്നത്.ഇന്റർ കാശി ഉൾപ്പെടെയുള്ള ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുകൾ ഉണ്ടായിരുന്നു.!-->…