യെസ്..! ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ,ധാരണയിലെത്തി.
രണ്ട് സൈനിങ്ങുകളാണ് പ്രധാനമായും കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ നടത്തിയിട്ടുള്ളത്. മുന്നേറ്റ നിരയിലേക്ക് വിദേശ സാന്നിധ്യമായി കൊണ്ട് ജോഷുവ സിറ്റോറിയോയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഡിഫൻസിലേക്ക് ഇന്ത്യൻ താരമായ പ്രബീർ ദാസും!-->…