അജാറെ,കോഫി,അമാവിയ,ഫസ്റ്റ് ഇലവൻ പ്ലെയർ:ISL അപ്ഡേറ്റുകൾ നൽകി മാർക്കസ്!
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് എഡിറ്ററായ മാർക്കസ് മെർഗുലാവോ ഇന്നലെ നൽകിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഉടൻതന്നെ ഒരു പുതിയ പരിശീലകനെ നിയമിക്കില്ല എന്നായിരുന്നു അദ്ദേഹം!-->…