എങ്ങനെയാണ് കേരളത്തിൽ നിന്നും ഇത്രയധികം മികച്ച താരങ്ങൾ ഉണ്ടാകുന്നത്? മോഹൻ ബഗാൻ ആരാധകൻ ചോദിക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ മോശമല്ലാത്ത ഒരു തുടക്കം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ആദ്യത്തെ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും പിന്നീട് ഗംഭീര തിരിച്ചുവരവ് ക്ലബ്ബ് നടത്തുകയായിരുന്നു.ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരങ്ങൾ!-->…