ആദ്യ മത്സരം വമ്പന്മാർ തമ്മിൽ,2016ന് ശേഷം ആദ്യമായി ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിൽ ഇല്ല!
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് തുടക്കമാകുന്നത്. ഇക്കാര്യം നേരത്തെ തന്നെ ഐഎസ്എൽ ഔദ്യോഗികമായി കൊണ്ട് അറിയിച്ചിരുന്നു. പക്ഷേ ബാക്കി വിവരങ്ങൾ ഒന്നും തന്നെ അവർ പുറത്തുവിട്ടിട്ടില്ല. അധികം വൈകാതെ തന്നെ ഒഫീഷ്യൽ!-->…