ഐഎസ്എൽ ടീം ഓഫ് ദി വീക്ക്, കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരാൾ മാത്രം!
ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം റൗണ്ട് പോരാട്ടങ്ങൾ ഇപ്പോൾ പൂർത്തിയായി കഴിഞ്ഞു.കേരള ബ്ലാസ്റ്റേഴ്സ് നാലാം റൗണ്ടിലും സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ഒഡീഷയോട് 2-2 എന്ന സ്കോറിനാണ് സമനില വഴങ്ങേണ്ടി വന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി നോഹ സദോയിയും!-->…