Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

ISL

ബ്ലാസ്റ്റേഴ്സ് വരുന്ന ഫൈനലിൽ ഉണ്ടാകും,ഡ്യൂറന്റ് കപ്പ് മുതൽ സൂപ്പർ കപ്പ് വരെ പൊളിച്ചടുക്കും:…

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി കൊണ്ട് മികയേൽ സ്റ്റാറെ ചുമതല ഏറ്റിട്ട് ഇപ്പോൾ ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു.അദ്ദേഹം ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ല.നിലവിൽ വെക്കേഷനിലാണ് അദ്ദേഹം ഉള്ളത്. അടുത്ത മാസം തന്നെ കേരള ബ്ലാസ്റ്റേഴ്സ്

ഇഷാനെ സ്വന്തമാക്കാൻ രണ്ട് ക്ലബ്ബുകൾ വന്നു,ബ്ലാസ്റ്റേഴ്സിന്റെ നിലപാട് എന്താണ്?

കഴിഞ്ഞ സമ്മർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ സ്ട്രൈക്കറായ ഇഷാൻ പണ്ഡിതയെ കൊണ്ടുവന്നത്. വേറെ ടീമുകളുടെ ഓഫറുകൾ ഉണ്ടായിട്ടും അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്.

ലോകത്തുള്ള പല താരങ്ങളും കരുതുന്നത് ഇവിടം എളുപ്പമാണ് എന്നാണ്: തെറ്റിദ്ധാരണ നീക്കി ഫെഡോർ ചെർനി

യൂറോപ്പിൽ വളരെയധികം എക്സ്പീരിയൻസ് ഉള്ള താരമാണ് ഫെഡോർ ചെർനി.ലിത്വാനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് ഇദ്ദേഹം.ഇദ്ദേഹത്തെയായിരുന്നു ബ്ലാസ്റ്റേഴ്സ് സീസണിന്റെ മധ്യത്തിൽ കൊണ്ടുവന്നത്. മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി

ഏഷ്യൻ സൈനിങ് നിർബന്ധമില്ല, അടുത്ത സീസൺ മുതൽ മൂന്നു മാറ്റങ്ങൾ,ബ്ലാസ്റ്റേഴ്സ് SD ഹാപ്പിയായിരിക്കും!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് നേരത്തെ തിരശ്ശീല വീണിരുന്നു.മുംബൈ സിറ്റിയാണ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.ഷീൽഡ് സ്വന്തമാക്കാൻ മോഹൻ ബഗാന് കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ എത്തിയെങ്കിലും ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തത്.

പഴയ പോലെയല്ല കാര്യങ്ങൾ, അവസാനിച്ചത് ഇന്ത്യൻ താരങ്ങൾ റെക്കോർഡിട്ട ഐഎസ്എൽ!

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയത് മുംബൈ സിറ്റി എഫ്സിയാണ്.ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ അവർ അർഹിച്ച കിരീടമാണ് സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ഷീൽഡ് സ്വന്തമാക്കാൻ മോഹൻ ബഗാന് സാധിച്ചിട്ടുണ്ട്. മോഹൻ ബഗാനും മുംബൈ

കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസ് ലഭിച്ചില്ല,അടുത്ത സീസണിൽ ഉണ്ടാവില്ലേ?

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ അവസാനിച്ച സീസണും നിരാശാജനകമായിരുന്നു.ഐഎസ്എൽ പ്ലേ ഓഫിൽ പുറത്താവുകയാണ് ചെയ്തത്. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും അവസാനത്തിൽ മോശം പ്രകടനത്തിലേക്ക് മാറുകയായിരുന്നു. മൂന്ന് ടൂർണമെന്റുകളിൽ

6 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ഒഴിവാക്കി, മറ്റൊരു നിർണായകമാറ്റം വരുത്തി ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ മികച്ച രൂപത്തിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ്. ഒരു വലിയ അഴിച്ചു പണി തന്നെ കേരള ബ്ലാസ്റ്റേഴ്സ് നടത്തും എന്ന സൂചനകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു. അതിന്റെ ഭാഗമായി കൊണ്ടാണ് കേരള

ഇതിഹാസ താരം ജാമി മക്ലാരൻ ഐഎസ്എല്ലിലേക്ക്,മോഹൻ ബഗാനോട് മത്സരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സാണോ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അതിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു.കലാശ പോരാട്ടത്തിൽ രണ്ട് വമ്പന്മാർ തമ്മിലാണ് ഏറ്റുമുട്ടുക.മുംബൈ സിറ്റിയുടെ എതിരാളികൾ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ്.മെയ് നാലാം തീയതിയാണ് ഈ ഫൈനൽ മത്സരം നടക്കുക. അതേസമയം

പ്രതിസന്ധികൾ ഏറെയായിട്ടും ഒന്നാമത്,ഇവാൻ കണ്ടു പഠിക്കണം ഈ കോച്ചിനെ,ബ്ലാസ്റ്റേഴ്സ് മാതൃകയാക്കണം ഈ…

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ ആദ്യഘട്ടത്തിൽ വളരെ മികച്ച പ്രകടനം നടത്തിയിരുന്നു. സൂപ്പർ കപ്പിന് പിരിയുന്ന സമയത്ത് ബ്ലാസ്റ്റേഴ്സായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ക്ലബ്ബിന്റെ കഷ്ടകാലവും ആരംഭിച്ചു. തുടർ തോൽവികൾ

ഒരു മാറ്റവുമില്ല, മടുത്തു: മത്സരശേഷം പ്രതികരണവുമായി വുക്മനോവിച്ച്

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുകയായിരുന്നു. സംഭവബഹുലമായിരുന്നു മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ