Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

ISL

മേദിഹ് തലാലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 5 ക്ലബ്ബുകളുടെ ശ്രമങ്ങൾ, ഒടുവിൽ താരം ഒരു…

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന മേദിഹ് തലാൽ. അദ്ദേഹം പഞ്ചാബ് എഫ്സിയുടെ താരമാണ്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അദ്ദേഹത്തെ ഗ്രീക്ക് ക്ലബ്ബായ കിഫിഷ്യയിൽ നിന്നും പഞ്ചാബ് എഫ്സി സ്വന്തമാക്കിയത്. താരത്തിന്റെ

താരങ്ങൾക്ക് സാലറി നൽകിയില്ല, ഹൈദരാബാദിന്  AIFF വക മുട്ടൻ പണി, പൂട്ടി പോകേണ്ടി വരുമോ?

കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഹൈദരാബാദ് എഫ്സി ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.സാമ്പത്തിക പ്രതിസന്ധി അവരെ വല്ലാതെ അലട്ടുന്നുണ്ട്.അതുകൊണ്ടുതന്നെ താരങ്ങൾക്കും ഒഫീഷ്യൽസിനും അവർ സാലറി നൽകിയിരുന്നില്ല.ഇതോടെ

ഒരു വിദേശ താരത്തെ അധികമിറക്കി തട്ടിപ്പ് കാണിച്ച സംഭവം, ജംഷെഡ്പൂരിന് ശിക്ഷ ലഭിച്ചു!

കഴിഞ്ഞ മാച്ച് വീക്ക് 18ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയും ജംഷെഡ്പൂർ എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.രണ്ട് ടീമുകളും സമനില വഴങ്ങുകയാണ് ചെയ്തത്. ഓരോ ഗോളുകൾ വീതമാണ് നേടിയിരുന്നത്. മത്സരത്തിന്റെ അറുപതാം

ഡൈസുക്കെ സക്കായിയും പുറത്തേക്കോ? നിർണായക വിവരങ്ങൾ പുറത്ത്!

വരുന്ന സീസണിലേക്ക് കാര്യമായ മാറ്റങ്ങൾ വരുത്താൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അതായത് പല പ്രധാനപ്പെട്ട താരങ്ങളെയും ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. ചില താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ

ഇത് നാണക്കേട്..! ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്ത്,മറ്റൊരു പോയിന്റ് പട്ടിക പുറത്ത് വിട്ട് ഐഎസ്എൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യഘട്ടത്തിൽ മിന്നുന്ന പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്.12 മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ടുമത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചോ? ഇനിയെത്ര പോയിന്റ് വേണം? ഷീൽഡ് സാധ്യത ഇപ്പോഴും!

സൂപ്പർ കപ്പിന് ശേഷം വളരെ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പുറത്തെടുക്കുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലു മത്സരത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഇന്ന് ഐഎസ്എല്ലിൽ നടക്കുന്ന

ദുരിതകാലം തീരുന്നു,മുടക്കുന്നത് കോടികൾ,ഐഎസ്എല്ലിൽ അടുത്ത സീസൺ മുതൽ VAR വരുന്നു!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏറ്റവും വലിയ പോരായ്മ എന്തെന്ന് ചോദിച്ചാൽ എല്ലാവരും നിസംശയം പറയുന്ന ഉത്തരം റഫറിയിങ് തന്നെയാണ്. വളരെ മോശം റഫറിയിങാണ് ഐഎസ്എല്ലിൽ ഉള്ളത്.ഇതുവരെ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല എന്നുള്ളത് മാത്രമല്ല നാൾക്കുനാൾ

ഐഎസ്എല്ലിലെ വിദേശ താരങ്ങളുടെ നിയമത്തിൽ സുപ്രധാന മാറ്റം വരുന്നു,അടുത്ത സീസൺ മുതൽ നടപ്പിലാവും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം എഡിഷൻ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ ഒന്നാം സ്ഥാനത്ത് വരുന്നത് മുംബൈ സിറ്റി എഫ്സിയാണ്. രണ്ടാമത് ഒഡീഷയും മൂന്നാമത് മോഹൻ ബഗാനും നാലാമത് ഗോവയുമാണ് വരുന്നത്. അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്

ആരൊക്കെ ഇറക്കണം? ആരൊക്കെ ഇറക്കരുത്? കേരള ബ്ലാസ്റ്റേഴ്സിനോട് ആരാധകർക്ക് പറയാനുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിൽ കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കടുത്ത നിരാശയിലായിരുന്നു.ടീമിന്റെ മോശം പ്രകടനം അവരെ വല്ലാതെ ആശങ്കപ്പെടുത്തി. ഒരു ഘട്ടത്തിൽ ഷീൽഡ് ഫേവറേറ്റുകൾ ആയിരുന്ന കേരള

ഈ ഐഎസ്എല്ലിലെ ഏക ടീം,ബ്ലാസ്റ്റേഴ്സിന് മുൻപിൽ മുട്ടുമടക്കാത്തവരായി ആരുമില്ല!

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒരു അവിശ്വസനീയമായ വിജയമാണ് കരസ്ഥമാക്കിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കരുത്തരായ ഗോവയെ തോൽപ്പിച്ചത്.ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് തോൽവി അഭിമുഖീകരിച്ചിരുന്നു.മത്സരത്തിന്റെ തുടക്കത്തിൽ