ഈ ഐഎസ്എല്ലിലെ ഏക ടീം,ബ്ലാസ്റ്റേഴ്സിന് മുൻപിൽ മുട്ടുമടക്കാത്തവരായി ആരുമില്ല!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒരു അവിശ്വസനീയമായ വിജയമാണ് കരസ്ഥമാക്കിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കരുത്തരായ ഗോവയെ തോൽപ്പിച്ചത്.ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് തോൽവി അഭിമുഖീകരിച്ചിരുന്നു.മത്സരത്തിന്റെ തുടക്കത്തിൽ!-->…