ദേ പിന്നേം..ബ്ലാസ്റ്റേഴ്സിന്റെ ആ സൂപ്പർ താരത്തെ നഷ്ടമായാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് മാർക്കസ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായ സഹൽ അബ്ദുസമദ് ക്ലബ്ബ് വിട്ടു കഴിഞ്ഞു. ആരാധകർക്ക് കടുത്ത നിരാശയാണ് ഈ വിഷയത്തിലുള്ളത്.ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റർ ബോയിയെയാണ് അവർക്ക് നഷ്ടമായിരിക്കുന്നത്.സഹലിനെ കൈവിടേണ്ടിയിരുന്നില്ല എന്ന അഭിപ്രായം!-->…