കുതന്ത്രങ്ങൾ തുടർന്ന് ഇറ്റലി, അർജന്റീനയുടെ ഭാവി വാഗ്ദാനത്തെ റാഞ്ചുന്നു,അവസാന കാത്തിരിപ്പിൽ താരം.
മറ്റുള്ള രാജ്യങ്ങളിലെ പ്രത്യേകിച്ച്, സൗത്ത് അമേരിക്കൻ രാജ്യങ്ങളിലെ മികച്ച ഭാവി വാഗ്ദാനങ്ങൾ റാഞ്ചി തങ്ങളുടെ ദേശീയ ടീമിന് വേണ്ടി കളിപ്പിക്കുന്നതിൽ യൂറോപ്യൻ കരുത്തരായ ഇറ്റലി മിടുക്കരാണ്. ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നും ഒരുപാട് മികച്ച!-->…