ഇവാൻ കലിയൂഷ്നിയെ ഓർമ്മയില്ലേ? ആദ്യമായി അഭിമാനകരമായ നേട്ടത്തിലെത്തി താരം!
2022/23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഇവാൻ കലിയൂഷ്നി എന്ന ഉക്രൈൻ താരത്തെ ആരാധകർ മറക്കാൻ സാധ്യത കുറവായിരിക്കും.ഒരൊറ്റ സീസൺ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അതും ലോൺ അടിസ്ഥാനത്തിലായിരുന്നു താരം കളിച്ചിരുന്നത്.മികച്ച പ്രകടനം!-->…