കൊച്ചിയിലും നാണം കെടുന്ന ബ്ലാസ്റ്റേഴ്സ്,ഇവാനും സ്റ്റാറേയും തമ്മിൽ വൻ അന്തരം!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനം വളരെ നിരാശാജനകമാണ്. എന്തെന്നാൽ കഴിഞ്ഞ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോൽവി രുചിക്കുകയായിരുന്നു.എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്സി ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ചെന്നൈയ്ക്കെതിരെയുള്ള!-->…