Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Ivan Vukomanovic

കുറെ കുട്ടികൾ ഓടി കളിക്കുന്നത് പോലെയുണ്ടായിരുന്നു, ഇത്തരം മത്സരങ്ങളിലാണോ വ്യക്തിഗത പിഴവുകൾ…

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ്

കേരള ബ്ലാസ്റ്റേഴ്സ് CAS ലും തോറ്റു, കനത്ത തിരിച്ചടി.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായ വിധമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്.ബംഗളൂരു എഫ്സിക്കെതിരെയുള്ള പ്ലേ ഓഫ് മത്സരത്തിൽ ഒരു വിവാദ സുനിൽ ഛേത്രി നേടുകയായിരുന്നു. റഫറി ക്രിസ്റ്റൽ ജോൺ ആ ഗോൾ അനുവദിക്കുകയും

മത്സരത്തിനിടക്ക് ട്വിസ്റ്റുകൾ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്:ഇവാൻ വുക്മനോവിച്ച്

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു. 12 മത്സരങ്ങൾ പിന്നിട്ടപ്പോൾ എട്ടുമത്സരങ്ങളിലും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.പക്ഷേ രണ്ടാംഘട്ടത്തിൽ വളരെ പരിതാപകരമായ പ്രകടനമാണ് ക്ലബ്ബ്

നൂഹ് സദൂയി കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയോ? വുക്മനോവിച്ച് പറയുന്നു

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി റൂമറുകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്തേക്ക് വരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എഫ്സി ഗോവയുടെ മൊറോക്കൻ താരമായ നൂഹ് സദൂയിയെ കുറിച്ചാണ്.അദ്ദേഹവുമായി ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ചർച്ചകൾ

കപ്പ് പൊക്കണമെങ്കിൽ ഞങ്ങൾ ആദ്യം കൊച്ചിയിൽ വിജയിക്കണം:മോഹൻ ബഗാൻ സൂപ്പർ താരം പറയുന്നു

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കൊൽക്കത്ത ഡെർബിയിൽ തകർപ്പൻ വിജയമാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്.ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവർ പരാജയപ്പെടുത്തുകയായിരുന്നു.ലോപസ് ഹബാസിന് കീഴിൽ മികച്ച പ്രകടനമാണ് ഇപ്പോൾ മോഹൻ

ബ്ലാസ്റ്റേഴ്സ് ആരാധകരോട്..ഹൃദയം തകർക്കുന്ന വാർത്തകൾക്കായി ഇനിയും കാത്തിരിക്കുക.. ആരൊക്കെയാണ് ഇനി…

കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ലോകത്തെ വളരെ സജീവമാണ്.ഒരു വലിയ അഴിച്ചു പണി തന്നെ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ലക്ഷ്യം വെക്കുന്നുണ്ട്. ഗോവയുടെ താരമായ നോഹിനെ എത്തിക്കാൻ വേണ്ടിയുള്ള

ഷീൽഡ് നേടാൻ ഇനി ബ്ലാസ്റ്റേഴ്സ് എന്ത് ചെയ്യണം? ഇതൊരു വല്ലാത്ത കടമ്പ തന്നെ!

കേരള ബ്ലാസ്റ്റേഴ്സ് ഒരു ഘട്ടത്തിൽ ഇത്തവണത്തെ ഷീൽഡ് നേടുമെന്ന് തോന്നിപ്പിച്ചിരുന്നു.കാരണം ഐഎസ്എല്ലിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് കേരള ബ്ലാസ്റ്റേഴ്സായിരുന്നു. രണ്ടാംഘട്ടത്തിൽ മോശമല്ലാത്ത രീതിയിൽ കളിച്ചാൽ ഷീൽഡ്

ഞാൻ ഹാപ്പിയാണ്, താരങ്ങൾ മികച്ച പ്രകടനം നടത്തി: ബംഗളൂരുവിനോട് തോറ്റതിനുശേഷം ഇവാൻ പറഞ്ഞത് കേട്ടോ

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ ബംഗളൂരു എഫ്സി തോൽപ്പിച്ചത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഹാവി ഹെർണാണ്ടസ് നേടിയ ഗോളാണ്

ഈ മത്സരത്തിൽ കുറച്ച് എരിവുണ്ട്, പക്ഷേ ഞാൻ ഇത് ഇഷ്ടപ്പെടുന്നു, പ്രതികാരം തീർക്കുമോ? വുക്മനോവിച്ച്…

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലുള്ള മത്സരം ഇന്നാണ് നടക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക.ഈ സീസണിൽ നടന്ന ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ

ആരാധകരെ കാണുമ്പോഴാണ് അവർക്ക് വേണ്ടി പോരാടാനുള്ള ഒരു ത്വരയുണ്ടാവുന്നത് :വുക്മനോവിച്ച് പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെയാണ് നേരിടുക. നാളെ രാത്രി ഇന്ത്യൻ സമയം 7:30നാണ് മത്സരം അരങ്ങേറുക.ബംഗളൂരു എഫ്സിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം നടക്കുക. ഒരു കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.