മത്സരത്തിനിടക്ക് ട്വിസ്റ്റുകൾ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്:ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു. 12 മത്സരങ്ങൾ പിന്നിട്ടപ്പോൾ എട്ടുമത്സരങ്ങളിലും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.പക്ഷേ രണ്ടാംഘട്ടത്തിൽ വളരെ പരിതാപകരമായ പ്രകടനമാണ് ക്ലബ്ബ്!-->…