ഇവാന് 10 മത്സരം,മനോളോക്ക് 4,കോയ്ലും ഡെൽഗാഡോയും സ്റ്റാന്റിൽ,ഇത് ഒട്ടും ശരിയല്ല:ISLനെതിരെ ആഞ്ഞടിച്ച്…
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഈസ്റ്റ് ബംഗാൾ എഫ്സിക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിൻ എഫ്‌സിയെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 66ആം മിനിട്ടിൽ നന്ദകുമാർ ശേഖർ നേടിയ ഗോളാണ് ഈസ്റ്റ് ബംഗാളിന്!-->…