കേരള ബ്ലാസ്റ്റേഴ്സിന് എവിടെയാണ് പിഴച്ചത്? കാരണങ്ങൾ നിരത്തി ബ്ലാസ്റ്റേഴ്സ് ആരാധകർ!
ഇന്നലെ കലിംഗ സൂപ്പർ കപ്പിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിനെ ജംഷഡ്പൂർ എഫ്സി പരാജയപ്പെടുത്തിയത്. മത്സരത്തിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം!-->…