ഐഎസ്എല്ലിൽ നിന്നുള്ള ഓഫർ എന്തുകൊണ്ട് നിരസിച്ചു? വുക്മനോവിച്ച് പറയുന്നു!
കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മുഖ്യ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ പരിശീലക സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. തുടർന്ന് സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറേയെയാണ് ക്ലബ്ബ് നിയമിച്ചത്.ഇവാൻ!-->…