പ്രതിരോധത്തിൽ പ്രശ്നമുണ്ടോ? എവിടെയാണ് പിഴച്ചത്? വുക്മനോവിച്ച് വ്യക്തമാക്കുന്നു.
കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയോട് സമനില വഴങ്ങിയിരുന്നു.രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി കൊണ്ടായിരുന്നു മത്സരത്തിൽ സമനിലയിൽ പിരിഞ്ഞിരുന്നത്. എന്നാൽ ആരാധകർക്ക് ഈ മത്സരം നിരാശയാണ് സമ്മാനിച്ചത്.കാരണം വിജയിക്കാൻ കഴിയാവുന്ന!-->…