151 മത്സരങ്ങൾക്കിടെ ഇതാദ്യം,വുക്മനോവിച്ച് ചെയ്തത് മണ്ടത്തരമായോ?എവിടെയാണ് പിഴച്ചത്?
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തത്. കൊച്ചിയിലെ ആരാധക കൂട്ടത്തിനു മുന്നിൽ വച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും 3 ഗോളുകൾ വീതമാണ് നേടിയത്. യഥാർത്ഥത്തിൽ വിജയം അർഹിച്ച ഒരു!-->…