കണ്ണും കാതും കൂർപ്പിച്ച് നിന്നോളൂ, ആശാൻ തിരിച്ചെത്തുന്നത് കൊച്ചിയിലെ മഞ്ഞക്കടലിലേക്ക്…
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ യാത്രയ്ക്ക് എങ്ങനെയാണ് വിരാമമായത് എന്നത് ആരാധകർ ഒരുകാലത്തും മറക്കാൻ ഇടയില്ല.ബംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടിയ ആ മത്സരത്തിൽ ഒരു വിവാദ സുനിൽ ചേത്രി നേടുകയായിരുന്നു.!-->…