ഇവാൻ കഴിഞ്ഞ അദ്ധ്യായം: ഡയറക്ടർ നിഖിൽ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ മൂന്ന് സീസണുകളിലും പരിശീലിപ്പിച്ചത് സെർബിയൻ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ആണ്. അദ്ദേഹത്തിന് കീഴിൽ മികച്ച രൂപത്തിൽ തന്നെയാണ് ക്ലബ്ബ് കളിച്ചിട്ടുള്ളത്. പക്ഷേ കിരീടങ്ങൾ ഒന്നും നേടാൻ സാധിക്കാത്തത് നിരാശ!-->…