ദിമിയുടെ അവസ്ഥ അത് തന്നെ, കോച്ചിലേക്ക് ഒരുപാട് ദൂരം പോകാനുണ്ട്, വ്യക്തമാക്കി മാർക്കസ് മെർഗുലാവോ
കേരള ബ്ലാസ്റ്റേഴ്സിൽ ഒരു വലിയ മാറ്റങ്ങൾ വരുന്നു എന്നത് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ വുക്മനോവിച്ചിനെ പറഞ്ഞ് വിട്ടത് ഇതിന്റെ ഒരു തുടക്കമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ നിർണായക താരങ്ങളായ അഡ്രിയാൻ!-->…