വരുന്നത് പ്രശസ്ത പരിശീലകൻ മാർക്കസ് ബേബലോ? മാർക്കസ് മെർഗുലാവോ നൽകുന്ന സൂചനകൾ ഇതാണ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടൊപ്പം ഇല്ല. അദ്ദേഹവും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഇപ്പോൾ വഴി പിരിഞ്ഞിട്ടുണ്ട്. ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് അറിയിക്കുകയായിരുന്നു. അതേസമയം ബ്ലാസ്റ്റേഴ്സ്!-->…