ഗവൺമെന്റ് ജോലിയേക്കാൾ സുരക്ഷിതമാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം,ക്ലബ്ബിനെ വിമർശിച്ച് എതിർ…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ പത്താം സീസണിലെ യാത്രയും പ്ലേ ഓഫിൽ അവസാനിച്ചിട്ടുണ്ട്. ഒഡീഷ എഫ്സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ കിരീടമില്ലാത്ത യാത്ര തുടരുകയാണ്. സീസണിന്റെ!-->…