ദിമിയുടെ കാര്യത്തിൽ സന്തോഷവാർത്ത, ആരാധകർ ആഗ്രഹിക്കുന്നത് സംഭവിക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇനി ജീവൻ മരണ പോരാട്ടത്തിന് വേണ്ടിയാണ് കളിക്കളത്തിലേക്ക് എത്തുന്നത്.പ്ലേ ഓഫ് മത്സരത്തിൽ എതിരാളികൾ മറ്റാരുമല്ല, ഒഡീഷ എഫ്സിയാണ്. 19 ആം തീയതി ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. അതിന്!-->…