തോറ്റാൽ പുറത്ത്,പ്ലേ ഓഫിലെ ജീവൻ മരണ പോരാട്ടത്തിന് ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകൾ എന്ത്?വുക്മനോവിച്ച്…
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ നടക്കുന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനു വേണ്ടി നാളെ കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. ഹൈദരാബാദിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ്!-->…