സർപ്രൈസ്,കറുത്ത കുതിരകൾ : ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം വ്യക്തമാക്കി വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഈ ഐഎസ്എല്ലിൽ പ്ലേ ഓഫ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. നേരത്തെ പഞ്ചാബ് എഫ്സി പരാജയപ്പെട്ടതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്.പക്ഷേ വളരെ ദയനീയമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ!-->…