ഡാനിയൽ ചീമ ജംഷഡ്പൂർ വിടുന്നു,ഇനി മറ്റൊരു ISL ക്ലബ്ബിൽ!
ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികച്ച പ്രകടനം പുറത്തെടുക്കാൻ ജംഷഡ്പൂരിന് കഴിഞ്ഞിരുന്നില്ല. പതിനൊന്നാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്.22 മത്സരങ്ങളിൽ കേവലം 5 വിജയങ്ങൾ മാത്രമാണ് അവർ നേടിയത്. ഹൈദരാബാദ് എഫ്സി മാത്രമാണ്!-->…