ബ്ലാസ്റ്റേഴ്സിന്റെ പുറത്താവൽ,വുക്മനോവിച്ച് നിസ്സാരമായി എടുത്തു?ക്ലബ്ബിനിപ്പോൾ സമ്മർദം ഇരട്ടിയായി.
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിൽ പരാജയം രുചിച്ചിരുന്നു. കലിംഗ സൂപ്പർ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ജംഷെഡ്പൂർ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ്…