ലെവന്റോസ്ക്കിയുടെ നാട്ടുകാരൻ,മെസ്സിയുടെ ലീഗുകാരൻ,സൂപ്പർ സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി…
കേരള ബ്ലാസ്റ്റേഴ്സിന് വരുന്ന സീസണിലേക്ക് ഒരു മികച്ച താരത്തെ ആവശ്യമുണ്ട്. സെന്റർ സ്ട്രൈക്കർ പൊസിഷനിലേക്കാണ് ഒരു ഗോൾ വേട്ടക്കാരനെ ആവശ്യമുള്ളത്. എന്തെന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട സ്ട്രൈക്കർ ദിമിത്രിയോസ് ക്ലബ്ബ് വിട്ടിട്ടുണ്ട്.ഫ്രീ!-->…