ഫ്രീയായി കൊണ്ട് പോവാൻ അനുവദിക്കില്ല, ഇന്ത്യൻ താരങ്ങളെ ഇപ്പോൾതന്നെ വിൽക്കാൻ തീരുമാനിച്ച്…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണും നിരാശാജനകമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തി ഒരുപാട് വലിയ പ്രതീക്ഷകൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നൽകിയിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ അതെല്ലാം തല്ലി!-->…