ജീസസ് നമ്മുടെ രക്ഷകൻ, ബ്ലാസ്റ്റേഴ്സിന്റെ ചരിത്രം തിരുത്തിയെഴുതി!
കേരള ബ്ലാസ്റ്റേഴ്സ് അസാമാന്യമായ ഒരു തിരിച്ചുവരവാണ് ഇന്നലത്തെ മത്സരത്തിൽ നടത്തിയത്. ഗംഭീര വിജയമാണ് ചെന്നൈയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു.!-->…