ജീസസ് ജിമിനസിനെ നാട്ടിലേക്കയച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, ഇനിയുള്ള മത്സരങ്ങൾ കളിക്കില്ല
Jesus Jimenez leave Kerala Blasters: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇപ്പോൾ പുരോഗമിക്കുന്ന സീസൺ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സമീപകാലത്തെ ഏറ്റവും മോശം സീസൺ ആണ്. ലീഗിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെ തന്നെ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ!-->…