37ആം മിനിറ്റിൽ മെസ്സി പോയി, കൂട്ടത്തോടെ ഇറങ്ങിപ്പോയി ആരാധകർ, ഗുരുതരമായ ആശങ്ക പങ്കുവെച്ച് കോച്ച്.
ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കൊണ്ട് വിജയപാതയിലേക്ക് തിരിച്ചു വരാൻ ഇന്റർ മയാമിക്ക് കഴിഞ്ഞു. മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് മയാമി ടോറോന്റോ എഫ്സിയെ തോൽപ്പിച്ചത്.റോബർട്ട് ടൈലർ രണ്ട് ഗോളുകൾ നേടി.ക്രമാസ്ക്കി,ഫക്കുണ്ടോ ഫാരിയസ് എന്നിവർ ഓരോ!-->…