Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Jorge Pereyra Diaz

ബ്ലാസ്റ്റേഴ്സിനെതിരെ ഭ്രാന്തിളകുന്നവൻ ഡയസ്, ആരാധകർക്ക് അമർഷം!

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ബംഗളൂരു എഫ്സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.നിറഞ്ഞു കവിഞ്ഞ സ്വന്തം ആരാധകർക്ക് മുൻപിലാണ് ഈ തോൽവി

ലൂണയേയും ഡയസിനേയും ഒരുമിപ്പിക്കാൻ ശ്രമം,സംഭവിച്ചത് എന്ത്?

ഇവാൻ വുക്മനോവിച്ചിന്റെ ആദ്യ സീസൺ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒന്നാണ്. തകർപ്പൻ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് ആ സീസണിൽ നടത്തിയിരുന്നത്. ഫൈനൽ വരെ ആ കുതിപ്പ് തുടരാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.

പെരേര ഡയസ് ഇനി മുംബൈക്കൊപ്പമില്ല,മറ്റൊരു ഐഎസ്എൽ ക്ലബ് അദ്ദേഹത്തെ റാഞ്ചുന്നു!

രണ്ട് സീസണുകൾക്ക് മുന്നേ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ അർജന്റൈൻ സൂപ്പർതാരമാണ് ജോർഹെ പെരേര ഡയസ്. ആദ്യ സീസണിൽ തകർപ്പൻ പ്രകടനമാണ് അദ്ദേഹം ഇവാൻ വുക്മനോവിചിന്റെ കീഴിൽ നടത്തിയിട്ടുള്ളത്.എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ക്ലബ്ബ് വിട്ടു.

ഡയസും ആൽവരോയുമുള്ള കാലം, അതൊക്കെയായിരുന്നു ഒരു കാലം:അഡ്രിയാൻ ലൂണ

ഇവാൻ വുക്മനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്തിയതിനു ശേഷമുള്ള മൂന്നാമത്തെ സീസണാണിത്. ഇതിൽ ആദ്യത്തെ സീസൺ ആരാധകർ ഒരിക്കലും മറക്കാൻ ഇടയില്ല.കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഏറെ മികവുറ്റ പ്രകടനങ്ങൾ ആരാധകർക്ക് സമ്മാനിച്ചിട്ടുള്ള

ഇതൊരു സർക്കസ്, എല്ലാം തട്ടിപ്പ്: ഇന്ത്യൻ ഫുട്ബോളിനെതിരെ ആഞ്ഞടിച്ച് ഡയസിന്റെ ഭാര്യ.

കലിംഗ സൂപ്പർ കപ്പിന്റെ ഫൈനൽ മത്സരം ഇന്നാണ് നടക്കുക. ആതിഥേയരായ ഒഡീഷയുടെ എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈ ഫൈനൽ മത്സരം അരങ്ങേറുക. കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കരുത്തരായ മുംബൈ സിറ്റി

മൈതാനം വിട്ടപ്പോൾ ഡയസിനെ പോക്കറ്റിൽ നിന്നെടുത്ത് തിരികെ നൽകിയില്ല? ലെസ്ക്കോയോടും ഡ്രിൻസിച്ചിനോട്…

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന ജോർഹെ പെരീര ഡയസ് ഇപ്പോൾ മുംബൈ സിറ്റിക്ക് വേണ്ടിയാണ് കളിക്കുന്നത്.എന്നാൽ തന്റെ മുൻ ക്ലബ്ബിനോട് യാതൊരുവിധ ബഹുമാനവും ഡയസ് വെച്ച് പുലർത്താറില്ല.ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മുംബൈയോട് അവരുടെ മൈതാനത്ത്

വിൻസിയും ഡയസുമൊക്കെ കണ്ടു പഠിക്കട്ടെ,ബ്ലാസ്റ്റേഴ്സ് ഫാൻസിന്റെ ഹൃദയം കവർന്ന് മറെ,ഗോൾ നേടിയതിനു ശേഷം…

കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ സമനിലയാണ് കേരള ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടിവന്നത്.യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 3 ഗോളുകൾ വഴങ്ങിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് തോൽവിയെ

നല്ല കാര്യം സുഹൃത്തേ:ബ്ലാസ്റ്റേഴ്സിനെതിരെ പ്രതികരിച്ച വിൻസിക്ക് പിന്തുണയുമായി ജോർഹെ പെരീര ഡയസ്.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിയെയാണ് നേരിടുക.കൊച്ചി കലൂരിൽ വെച്ചുകൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരം കളിക്കുക.വിജയങ്ങൾ തുടർക്കഥയാക്കി കൊണ്ടാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് വരുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും

ഇവന് ബ്ലാസ്റ്റേഴ്സിനോട് വല്ല ദേഷ്യവുമുണ്ടോ, ഭ്രാന്തമായ ഗോളാഘോഷം,ഡയസിന്റെ സ്ഥിരം വേട്ട മൃഗമായി മാറി…

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യത്തെ തോൽവിയാണ് ഇന്നലെ മുംബൈയിൽ വെച്ചുകൊണ്ട് വഴങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ മുംബൈ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തിയത്. യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന് ഈ