യുവാൻ ഫെറാണ്ടോയാണോ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകൻ? വ്യക്തത വരുത്തി മെർഗുലാവോ!
കഴിഞ്ഞ സീസണിൽ നിരാശാജനകമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.പ്ലേ ഓഫിൽ പരാജയപ്പെട്ടുകൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന ഒരു തീരുമാനം ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ടിരുന്നു.അതായത് പരിശീലകനായ!-->…