സെന്റർ ബാക്ക് പൊസിഷനിലേക്ക് മുൻ വിയ്യാറയൽ താരത്തെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സിന് വരുന്ന സീസണിലേക്ക് ഒരു വിദേശ സെന്റർ ബാക്കിനെ അത്യാവശ്യമാണ്. നിലവിൽ മാർക്കോ ലെസ്ക്കോവിച്ച് മാത്രമാണ് അവിടുത്തെ വിദേശ സാന്നിധ്യം. വിക്ടർ മോങ്കിൽ ക്ലബ്ബ് വിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പകരക്കാരന് വേണ്ടിയുള്ള ശ്രമങ്ങളാണ്!-->…