ഓൺലൈനിൽ മാത്രം ഉണ്ടായാൽ പോരാ:നോർത്ത് ഈസ്റ്റ് ഫാൻസിനോട് ബ്ലാസ്റ്റേഴ്സ് ഫാൻസിനെ മാതൃകയാക്കാൻ കോച്ച്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് എന്നത് നമുക്ക് സംശയങ്ങൾ കൂടാതെ പറയാൻ കഴിയും.പ്രധാനമായും രണ്ട് തെളിവുകളാണ് അതിനുള്ളത്.ഒന്നാമത്തേത് സോഷ്യൽ മീഡിയ ഫോളോവേഴ്സ് തന്നെയാണ്. ഇന്ത്യൻ ക്ലബ്ബുകളിൽ!-->…