നിലവിൽ ഏറ്റവും മികച്ച താരം ബെല്ലിങ്ങ്ഹാമാണോ? മെസ്സി ഉള്ളിടത്തോളം കാലം തനിക്ക് അങ്ങനെ പറയാൻ…
ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിന് രണ്ട് പോയിന്റുകൾ ഡ്രോപ്പ് ചെയ്യേണ്ടി വന്നിരുന്നു. റയൽ ബെറ്റിസാണ് അതിന് കാരണം.റയൽ ബെറ്റിസിന്റെ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് സമനില വഴങ്ങുകയായിരുന്നു.രണ്ട് ടീമുകളും ഓരോ!-->…