മെസ്സി ആദ്യം മെസ്സിയുടെ വലുപ്പം തിരിച്ചറിയണം:വാഴ്ത്ത് പാട്ടുമായി ബ്രസീലിയൻ ഇതിഹാസം കക്ക!
ഫുട്ബോൾ ചരിത്രത്തിൽ ഇനി ഒന്നും തന്നെ തെളിയിക്കാൻ ഇല്ലാത്ത താരമാണ് ലയണൽ മെസ്സി. മറ്റൊരു കിരീടം കൂടി അദ്ദേഹം കഴിഞ്ഞ ദിവസം സ്വന്തമാക്കി കഴിഞ്ഞു. ഇതോടെ അർജന്റീനക്കൊപ്പം രണ്ട് കോപ്പ അമേരിക്ക കിരീടവും ഒരു വേൾഡ് കപ്പ് കിരീടവും മെസ്സി നേടി!-->…