സൂപ്പർ കപ്പ് ടൂർണമെന്റിൽ വിദേശ കളിക്കാരുടെ എണ്ണത്തിൽ മാറ്റം, എഐഎഫ്എഫ് പ്രഖ്യാപനം
AIFF foreign players rule in Super Cup knockout tournament: 16 ടീമുകളുടെ നോക്കൗട്ട് മത്സരത്തോടെ സൂപ്പർ കപ്പ് ടൂർണമെന്റ് ഏപ്രിൽ 20 മുതൽ മെയ് 3 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും. ലീഗ് സ്റ്റാൻഡിംഗുകളുടെ അടിസ്ഥാനത്തിൽ റൗണ്ട് ഓഫ് 16-ൽ സീഡ് ചെയ്ത!-->…