Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Kalinga Super Cup

ഒരുപാട് മാറ്റങ്ങൾ ഉണ്ടായേക്കും,ഷില്ലോങ്ങിനെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുക വ്യത്യസ്തമായ ഒരു ഇലവനുമായി.

കേരള ബ്ലാസ്റ്റേഴ്സ് വളരെ മികച്ച രൂപത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫസ്റ്റ് ലെഗ് പൂർത്തിയാക്കിയിട്ടുള്ളത്.2023 എന്ന വർഷം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. 12 മത്സരങ്ങളിൽ എട്ടിലും ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സിന് പച്ചക്കൊടി,കൊൽക്കത്തയിൽ തങ്ങും,സൂപ്പർ കപ്പിന് ഇന്ന് തുടക്കം.

കേരള ബ്ലാസ്റ്റേഴ്സ് വളരെ മികച്ച രൂപത്തിലാണ് ഈ സീസണിൽ ഐഎസ്എല്ലിൽ കളിച്ചുകൊണ്ടിരിക്കുന്നത്.ആകെ കളിച്ച 12 മത്സരങ്ങളിൽ എട്ടിലും വിജയം നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സാണ്. അതുകൊണ്ടുതന്നെ ആരാധകർ എല്ലാവരും

സൂപ്പർ കപ്പും ഏഷ്യൻ കപ്പും,ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുക മൂന്ന് താരങ്ങളെ,ഏറ്റവും കൂടുതൽ താരങ്ങൾ…

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഈ ജനുവരി മാസത്തെ ആവേശത്തോടുകൂടിയാണ് ഉറ്റു നോക്കുന്നത്. എന്തെന്നാൽ ഏഷ്യൻ കപ്പിൽ ഇന്ത്യ കളിക്കുന്നുണ്ട്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്.ഓസ്ട്രേലിയ,സിറിയ, ഉസ്ബകിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.

സൂപ്പർ കപ്പ് എങ്ങനെ ലൈവായി കാണാം? ഏഷ്യൻ കപ്പ് എങ്ങനെ ലൈവായി കാണാം?വിവരങ്ങൾ പുറത്തുവരുന്നു.

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഈ ജനുവരി മാസത്തിൽ പ്രധാനമായും രണ്ട് കോമ്പറ്റീഷനുകളിലേക്കാണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത്. ഏഷ്യയിലെ രാജാക്കൻമാരെ തീരുമാനിക്കുന്ന ഏഷ്യൻ കപ്പ് അരങ്ങേറുകയാണ്. ജനുവരി പന്ത്രണ്ടാം തീയതിയാണ് ആദ്യ മത്സരം അരങ്ങേറുക.ഖത്തറിൽ

ഐഎസ്എൽ മത്സരങ്ങൾക്ക് വിട,ഇനി കേരള ബ്ലാസ്റ്റേഴ്സ് എന്ന് ആർക്കെതിരെ കളിക്കളത്തിലേക്ക് ഇറങ്ങും?

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.മുംബൈ സിറ്റി, മോഹൻ ബഗാൻ തുടങ്ങിയ വമ്പൻമാരെ തോൽപ്പിക്കാൻ കഴിഞ്ഞു

കിരീട വരൾച്ചക്ക് വിരാമമിടാൻ സൂപ്പർ കപ്പിനാകുമോ,ചെയ്യേണ്ടതെന്ത്?ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരൊക്കെ?

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോളിൽ മാറ്റുരക്കാൻ ആരംഭിച്ചിട്ട് ഇപ്പോൾ പത്തുവർഷങ്ങൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറ്റവും നിരാശകരമായ ഒരു കാര്യം എന്തെന്നാൽ ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കേരള ബ്ലാസ്റ്റേഴ്സിന്

6 വിദേശ താരങ്ങളെ കളിപ്പിക്കാം,നിർണായക പ്രഖ്യാപനവുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.

നിലവിൽ ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷൻ ലീഗായി കൊണ്ട് പരിഗണിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിനെയാണ്. സെക്കൻഡ് ഡിവിഷൻ ലീഗ് ഐ ലീഗാണ്.AIFFന്റെ നിയമപ്രകാരം നാല് വിദേശ താരങ്ങളെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിപ്പിക്കാൻ സാധിക്കുക. ഇത് പ്രകാരം തന്നെയാണ് ഇപ്പോൾ