പൃഥ്വിരാജ് മാത്രമല്ല,ആസിഫ് അലിയും സൂപ്പർ ലീഗ് കേരളയുടെ ഭാഗമാകുന്നു!
കേരളത്തിലെ ഫുട്ബോൾ ആരാധകർ ഇപ്പോൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് സൂപ്പർ ലീഗ് കേരളക്ക് വേണ്ടിയാണ്. 6 ടീമുകൾ പങ്കെടുക്കുന്ന ഒരു കോമ്പറ്റീഷനാണ് ഇത്. ഇതിന്റെ ലോഞ്ചിങ് നേരത്തെ നടന്നിരുന്നു.കണ്ണൂർ വാരിയേഴ്സ്, കാലിക്കറ്റ് എഫ്സി,മലപ്പുറം എഫ്സി,!-->…